യുവസംരഭകര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി.......

  • യുവസംരഭകര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി
  • കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സംരംഭകരുടെ സ്റ്റാര്‍ട്ട് അപ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
  • യുവാക്കളുടെ കര്‍മ്മശേഷിയ്ക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച തെളിയിക്കുന്നത്.
  • യുവതയുടെ പരിധി ആകാശമാണെന്നും എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

Popular posts from this blog

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി