അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം
കീവ്: ധീരമായ തീരുമാനങ്ങള്‍ കൊണ്ട് യുക്രൈനില്‍ ചര്‍ച്ചയായിരുന്ന യുവതി വലേറിയ മാക്സെറ്റ്സ്ക കൊല്ലപ്പെട്ടു. റഷ്യയുടെ ആക്രമണത്തിലാണ് വലേറിയ കൊല്ലപ്പെട്ടത്. തീരെ സുഖമില്ലാതിരുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വലേറിയ. എന്നാല്‍ കീവിന് പുറത്തുള്ള ഗ്രാമത്തില്‍ വെച്ച് റഷ്യന്‍ ടാങ്കര്‍ നടത്തിയ വെടിവെപ്പില്‍ വലേറിയ കൊല്ലപ്പെടുകയായിരുന്നു. യുക്രൈന് ജനതയെ ഒന്നാകെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്. ഇവരുടെ അമ്മ ഐറീനയും ഡ്രൈവറും തിക്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദാരുണമായ കാര്യങ്ങളാണ് വലേറിയയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. പരിശീലനം ലഭിച്ച ഒരു ഡോക്ടര്‍ കൂടിയാണ് വലേറിയ കീവ്: ധീരമായ തീരുമാനങ്ങള്‍ കൊണ്ട് യുക്രൈനില്‍ ചര്‍ച്ചയായിരുന്ന യുവതി വലേറിയ മാക്സെറ്റ്സ്ക കൊല്ലപ്പെട്ടു. റഷ്യയുടെ ആക്രമണത്തിലാണ് വലേറിയ കൊല്ലപ്പെട്ടത്. തീരെ സുഖമില്ലാതിരുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വലേറിയ. എന്നാല്‍ കീവിന് പുറത്തുള്ള ഗ്രാമത്തില്‍ വെച്ച് റഷ്യന്‍ ടാങ്കര്‍ നടത്തിയ വെടിവെപ്പില്‍ വലേറിയ കൊല്ലപ്പെടുകയായിരുന്നു. യുക്രൈന് ജനതയെ ഒന്നാകെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ട...

Comments
Post a Comment