വാട്ട്‌സാപ്പില്‍ 'ബുക്ക്‌മൈഷോ' സ്ഥിരീകരണം അറിയാം!


 Image result for BOOK MY SHOW WITH WHATSAPP


വാട്ട്‌സാപ്പ് കോടിക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ്. ഓണ്‍ലൈന്‍ എന്റര്‍ടെന്‍മെന്റ് ടിക്കറ്റ് പ്ലാറ്റ് ഫോം ആയ ബുക്ക്‌മൈഷോ വാട്ട്‌സാപ്പുമായി കൈ കോര്‍ത്തു.

ഇനി നിങ്ങള്‍ ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ വാട്ട്‌സാപ്പില്‍ മെസേജ് ലഭിക്കുന്നതാണ്. വാട്ടാസാപ്പുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടിക്കറ്റിങ്ങ് ബ്രാന്‍ഡ് തങ്ങളുടേതാണെന്നാണ് ബുക്ക്‌മൈഷോ പറയുന്നത്.

ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഒരു മെസേജ് ലഭിക്കുന്നു. അതില്‍ കണ്‍ഫര്‍മേഷന്‍ ടെക്‌സ്റ്റ് അല്ലെങ്കില്‍ M-Ticket (മൊബൈല്‍ ടിക്കറ്റ്) കൂടാതെ ക്യൂആര്‍ കോഡ് ഉള്‍പ്പെടെ ലഭിക്കുന്നു. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...