അമേരിക്കയിൽ നിന്നും പറന്നിറങ്ങി പ്രിയങ്ക; ദില്ലിയിൽ നിർണായക യോഗങ്ങൾ, ആദ്യ ദൗത്യം ലക്നൗവിൽ...........

അമേരിക്കയിൽ നിന്നും പറന്നിറങ്ങി പ്രിയങ്ക; ദില്ലിയിൽ നിർണായക യോഗങ്ങൾ, ആദ്യ ദൗത്യം ലക്നൗവിൽ...........
 പറന്നിറങ്ങി പ്രിയങ്ക




ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് പ്രിയങ്ക ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല ജനങ്ങളോടുള്ള അവരുടെ ഇടപടെലും നിശ്ചയദാർണ്ഡ്യവുമെല്ലാം ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കാ ഗാന്ധിയെ നിയമിച്ചിരിക്കുന്നത്. ഔദ്യോഗിക ചുമതല ലഭിച്ചിട്ടും തന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇതുവരെ പ്രിയങ്ക സന്ദർശിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം വാരം തന്നെ പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ പ്രിയങ്കയ്ക്ക് തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇനി നടപ്പിലാക്കാനുള്ളത്..



Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...