OMAN BREAKING NEWS:-ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ.......
OMAN:- ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്…
ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്. പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനുമുള്ള ഫീസ് നിരക്കിൽ സുൽത്താൻ ഇളവ് അനുവദിച്ചു. മസ്ക്കറ്റ്, തെക്കൻ ബാത്തിന, മുസന്തം ഗവർണറേറ്റുകളിലെ ഷെയ്ഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
2022 ജൂൺ മുതൽ പുതിയ വർക്ക് പെർമിറ്റുകളുടെ (വർക്ക് വിസ) നിരക്ക്:
1️⃣ ഇപ്പോൾ➡️ 2001 / പുതിയത്➡️ 301.
2️⃣ ഇപ്പോൾ➡️ 1001- 601/ പുതിയത്➡️ 251.
3️⃣ ഇപ്പോൾ➡️ 361- 301 / പുതിയത്➡️ 201.
✴️ വീട്ടുജോലിക്കാർ:
1️⃣ 1 - 3 തൊഴിലാളികൾ / ഇപ്പോൾ ➡️ 141 പുതിയത് ➡️ 101.
2️⃣ 4 തൊഴിലാളികളും അതിൽ കൂടുതലും/ഇപ്പോൾ ➡️ 241 - പുതിയത് ➡️ 141.
Comments
Post a Comment